Category Archives: GoldenHeadgear
ശ്രീ പൂർണ്ണത്രയീശന്റെ അമൂല്യമായ സ്വർണ്ണതലേക്കെട്ട് ഉരുക്കി നശിപ്പിച്ചതിനെതിരെ |നാൾവഴികളും അനുബന്ധസംഭവങ്ങളും
03.03.2016: മാതൃഭൂമി ദിനപത്രത്തിൽ ശ്രീ പൂർണ്ണത്രയീശന് പുതിയ സ്വർണ്ണതലേക്കെട്ട് നിർമ്മിക്കുന്നത് സംബന്ധിച്ച വാർത്ത വരുന്നു. പഴയ തലേക്കെട്ട് വലിയ ആനകൾക്ക് ചേരില്ല എന്ന മണ്ടൻ ന്യായം സേവാ സംഘം പ്രസിഡന്റിന്റെ വാദം അതിൽ പ്രസിദ്ധീകരിക്കുന്നു. പക്ഷെ പഴയ തലേക്കെട്ട് നശിപ്പിക്കും എന്ന അതിലെ വാചകം ഞെട്ടൽ ഉണ്ടാക്കുന്നു. 04.03.2016: കൃഷ്ണനാഥും സതീഷ് വർമ്മയും കൂടി ദേവസ്വം ആപ്പീസർ ശ്രീ. അജയകുമാറിനെ കണ്ട് പഴയ തലേക്കെട്ട് സംരക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കോടതി ഉത്തരവ് ഉണ്ട് എന്ന വലിയ നുണ(നുണയാണ്
News reports 02-12-2016
http://irinjalakudalive.com/?p=40378 കൂടല്‍മാണിക്യത്തിലെ സ്വര്‍ണ തലേക്കെട്ട് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ ഉത്സവത്തിന് നല്കാന്‍ പറ്റില്ലെന്ന് ദേവസ്വം മാനേജിങ് കമ്മിറ്റി ഇരിങ്ങാലക്കുട : രാജഭരണകാലം മുതല്‍ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ ഉത്സവത്തിന് തൃക്കേട്ട നാള്‍ മുതല്‍ ഉപയോഗിക്കുന്ന സ്വര്‍ണ നെറ്റിപ്പട്ടം ഉരുകിയതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ തൃക്കേട്ട പുറപ്പാടിന് ഡിസംബര്‍ 1 മുതല്‍ 5 വരെ എഴുന്നുള്ളിക്കുന്ന ആനക്ക് ഭഗവാന്റെ സ്വന്തം സ്വര്‍ണ്ണതലേക്കെട്ട് ഇല്ലാത്ത സ്ഥിതി വിശേഷം വന്നതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ ഒന്നിലധികം തലകെട്ടുകള്‍ ഉണ്ടെന്നറിഞ്ഞ കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തൃപ്പൂണിത്തുറ ശ്രീ
News reports Dec 4,6 and 8
Tripunithura: For the first time in the history of Vrischikolsavam at Sree Poornathrayeesha temple, Thrikketta Purappadu was held without the age-old customary gold caparison. “The gold caparison was offered by our great grand father and it is unfortunate that they could not have it this time,” S Anujan Thampuran, the former secretary of Valiyamma Thampuran